തൃച്ചംബരത്തെ തളിയില്‍ വീട്ടില്‍ രുഗ്മിണിയമ്മ(87) നിര്യാതയായി
തളിപ്പറമ്പ്: തൃച്ചംബരം നാരായണയില്‍ പരേതനായ റിട്ട. എ.ഡി.എം കെ.വി.നാരായണന്‍ നായരുടെ ഭാര്യ തളിയില്‍ വീട്ടില്‍ രുഗ്മിണി അമ്മ (87)നിര്യാതയായി. മക്കള്‍: വാസന്തി രാഘവന്‍ (ബംഗളൂരു), ശോഭ വേണുഗോപാല്‍ (കൊന്നക്കാട് ), ജയകൃഷ്ണന്‍ (റിട്ട. അക്കൗണ്ട്‌സ് ഓഫീസര്‍, കെല്‍ട്രോണ്‍), സുധ ഗോപാലന്‍ ( … Read More
