കൊട്ടിയൂര്‍ അമ്പലത്തിലേക്ക് മുതിരേരി വാള്‍ വരവ്.

കൊട്ടിയൂര്‍: വയനാട് ജില്ല തലപ്പുഴ വില്ലേജിലെ മുതിരേരി ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള ദേവന്റെ തിരുവായുധം കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. നെയ്യാട്ടദിവസം മുതിരേരി ക്ഷേത്രത്തിലെ ശാന്തിക്കാരനായ ബ്രാഹ്മണന്‍ സുമാര്‍ 20 കിലോമീറ്റര്‍ ദൂരം ഘോര വനത്തിലൂടെ ഏകനായി നടന്ന് അന്നേദിവസം സന്ധ്യക്ക് ക്ഷേത്രത്തിലെത്തിക്കുന്ന സുപ്രധാനമായ … Read More

വീണ്ടും മുഖ്യമന്ത്രിയാകണം; പിണറായി വിജയന്റെ പേരില്‍ വിഷ്ണുപൂജ വഴിപാട്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വിഷ്ണുപൂജ വഴിപാട്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പള്ളിക്കുന്ന് കാനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് വഴിപാട് നടത്തുന്നത്. പള്ളിക്കുന്നിലെ ക്ഷേത്രവുമായി നിരന്തരം ബന്ധപ്പെടുന്ന ഒരു ഭക്തനാണ് വഴിപാട് നടത്തുന്നത്. പിണറായി വിജയന്‍, ചോതി നക്ഷത്രം എന്ന … Read More

തൃച്ചംബരം ക്ഷേത്രത്തില്‍ നവീകരിച്ച കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നവീകരിച്ച കൗണ്ടറിന്റെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ്കുമാര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. പി.വിനയന്‍, ട്രസ്റ്റി അംഗങ്ങളായ എം.എന്‍.നമ്പൂതിരി, ചാലില്‍ രമേശന്‍, ടി.ടി.മാധവന്‍ എന്നിവര്‍ … Read More

മൊറാഴ ശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫിബ്രവരി 9 മുതല്‍

മൊറാഴ: മൊറാഴ ശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫിബ്രവരി 9 മുതല്‍ 16 വരെ നടക്കുമെന്ന് ഭാഗവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 9-ന് രാത്രി 7-ന് മൊറാഴ കൂവ്വപ്രത്ത് കാ വില്‍നിന്ന് കാഴ്ചവരവ്, തുടര്‍ന്ന് കലാപരിപാടികള്‍. രാത്രി 12-ന് പൂന്തോട്ടത്തില്ലത്ത് പാണ്ഡുരംഗന്‍ നമ്പൂതിരിപ്പാടിന്റെ … Read More

കൂവേരി വള്ളിക്കടവ് ക്ഷേത്രത്തില്‍ മോഷണം-8000 രൂപ നഷ്ടം.

തളിപ്പറമ്പ്: വള്ളിക്കടവ് പുതിയഭഗവതിക്ഷേത്രത്തില്‍ മോഷണം, ഭണ്ഡാരം തകര്‍ത്ത് പണം അപഹരിച്ച മോഷ്ടാവ് സി.സി.ടി.വി ക്യാമറയും നശിപ്പിച്ചു. ജനുവരി 23 നും 24 നും അടയിലുള്ള ഏതോ സമയത്താണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നതായി ക്ഷേത്രകമ്മറ്റി സെക്രട്ടെറി എന്‍.അനില്‍കുമാര്‍ തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ … Read More

തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം വിളംബര രഥയാത്ര ശനി, ഞായര്‍ ദിവസങ്ങളില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ദേവി വിഗ്രഹവും വഹിച്ചുകൊണ്ടുള്ള വിളംബര രഥയാത്രക്ക് ജനുവരി 10 ന് ശനിയാഴ്ച രാവിലെ 6 മണിക്ക് കല്യാശ്ശേരി കാഞ്ഞിരംകുന്ന് പൊയില്‍ ശ്രീ ഭഗവതി( ദക്ഷിണ മൂകാംബിക ) ക്ഷേത്രത്തില്‍ … Read More

പുലര്‍ച്ചെ ഒന്നുവരെ ഗാനമേള നടത്തിയതിന് ക്ഷേത്രം ഭാരവാഹികളുടെയും ഓര്‍ക്കസ്ട്രക്കാരുടെയും പേരില്‍ കേസ്.

പഴയങ്ങാടി: രാത്രി പത്ത് മണിക്ക് ശേഷം മൈക്ക് പ്രവര്‍ത്തിപ്പിച്ച് ഗാനമേള നടത്തിയതിന് ക്ഷേത്ര കമ്മറ്റി ഭാരവാഹികളുടെയും ഓര്‍ക്കസ്ട്രക്കാരുടെയും പേരില്‍ പോലീസ് കേസെടുത്തു. ഏഴോം ചെങ്ങല്‍ ശ്രീകൃഷ്ണക്ഷേത്രം ഭാരവാഹികളുടെയും പയ്യന്നൂര്‍  എസ്.എസ്.ഓര്‍ക്കസ്ട്രയുടെയും പേരിലാണ് കേസ്. ക്ഷേത്രം സെക്രട്ടെറി നിഷാന്ത്, സഹഭാരവാഹിയായ കലേഷ്, പയ്യന്നൂര്‍ … Read More

തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രം ഭക്തജനങ്ങളുടെ യോഗം നാളെ

തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ജനുവരി മാസത്തില്‍ നടക്കാനിരിക്കുന്ന പൊങ്കാല മഹോല്‍സവത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ നാളെ ഞായറാഴ്ച (21.12.25) രാവിലെ 10 മണിക്ക് ഒരു യോഗം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അന്നേദിവസം എല്ലാ ഭക്തജനങ്ങളും സമയത്ത് തന്നെ സന്നിഹിതരാകണമെന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ … Read More

-രാജരാജേശ്വര ക്ഷേത്രത്തിന്റെ വരിപ്പട നവീകരണത്തിന് അനുവദിച്ചു എന്ന് പറയുന്ന 50 ലക്ഷം എവിടെ-എ.പി.ഗംഗാധരന്‍

തളിപ്പറമ്പ്: കെ.എസ്.എഫ്.ഇയുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 50 ലക്ഷം അനുവദിച്ചുവെന്നും, ചെയര്‍മാന്‍ ബന്ധപ്പെട്ട ദേവസ്വം അധികാരികളെ കാണും എന്നൊക്കെ പത്രവാര്‍ത്ത കൊടുത്തിട്ട് ചെയര്‍മാന്‍ വന്നോ എന്ന് ബി.ജെ.പി ജില്ലാ ജന.സെക്രട്ടെറി എ.പി.ഗംഗാധരന്‍. ബി.ജെ.പി നേതാക്കള്‍ എന്തൊക്കെ ക്ഷേത്രത്തിന് കൊടുത്തു എന്നത് അവിടുത്തെ … Read More

തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ആഘോഷം നാളെ-ഡിസംബര്‍ നാലിന്

തളിപ്പറമ്പ്: പെരുഞ്ചെല്ലൂര്‍ ഗ്രാമത്തില്‍ തളിപ്പറമ്പ് നഗരമധ്യത്തിലെ പുരാണപ്രസിദ്ധമായ തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ആഘോഷം ഡിസംബര്‍ നാലിന് നാളെ നടക്കും. രാവിലെ 6 ന് നടതുറക്കും. 8.30 വരെയാണ് ദര്‍ശനസമയം.