വീണ്ടും മുഖ്യമന്ത്രിയാകണം; പിണറായി വിജയന്റെ പേരില്‍ വിഷ്ണുപൂജ വഴിപാട്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വിഷ്ണുപൂജ വഴിപാട്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പള്ളിക്കുന്ന് കാനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് വഴിപാട് നടത്തുന്നത്. പള്ളിക്കുന്നിലെ ക്ഷേത്രവുമായി നിരന്തരം ബന്ധപ്പെടുന്ന ഒരു ഭക്തനാണ് വഴിപാട് നടത്തുന്നത്. പിണറായി വിജയന്‍, ചോതി നക്ഷത്രം എന്ന … Read More

ഏര്യം ശ്രീമഹാവിഷ്ണു ക്ഷേത്രതില്‍ ബലിതര്‍പ്പണം-ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഏര്യം: ഏര്യം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിനുള്ള(പിതൃതര്‍പ്പണം) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 24 ന് വ്യാഴാഴ്ച്ച രാവിലെ ആറുമണി മുതല്‍ ശ്രീ ലക്ഷ്മികാന്ത് അഗ്ഗിത്തായയുടെ കാര്‍മികത്വത്തില്‍ ബലിതര്‍പണചടങ്ങുകള്‍ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.