കൊട്ടിയൂര്‍ അമ്പലത്തിലേക്ക് മുതിരേരി വാള് വരവ്.
കൊട്ടിയൂര്‍: വയനാട് ജില്ല തലപ്പുഴ വില്ലേജിലെ മുതിരേരി ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള ദേവന്റെ തിരുവായുധം കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. നെയ്യാട്ടദിവസം മുതിരേരി ക്ഷേത്രത്തിലെ ശാന്തിക്കാരനായ ബ്രാഹ്മണന് സുമാര്‍ 20 കിലോമീറ്റര്‍ ദൂരം ഘോര വനത്തിലൂടെ ഏകനായി നടന്ന് അന്നേദിവസം സന്ധ്യക്ക് ക്ഷേത്രത്തിലെത്തിക്കുന്ന സുപ്രധാനമായ … Read More
