ഷീജയുടെ രണ്ടാം ഭര്‍ത്താവ് ആലക്കോട്ടെ കെ.പി.രാജന്‍കുമാറിന്റെ പേരില്‍ പോലീസ് കേസെടുത്തു.
ജൂലായ്-10 ന് വൈകുന്നേരം നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
രാജന്കുമാറിനൊപ്പം താമസിക്കുന്ന അമൃത്കൃഷ്ണ എന്ന കുട്ടിയെ കാണാന്‍ സ്ക്കൂളില്‍ ചെന്നപ്പോള്‍ കാണാന്‍ സാധിക്കാത്ത വിരോധത്തിന് ഷീജയുടെ കഴുത്തിലും ചുമലിലും അമര്‍ത്തുകയും മുഖത്തടിക്കുകയും ചെയ്തു.