Skip to content
കണ്ണൂര്‍: ആന്റികറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം ജില്ലാ പ്രവര്‍ത്തക സംഗമവും മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനവും നടത്തി.
കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.വി.രവീന്ദ്രന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
ജില്ലാ പ്രസിഡന്റ് പ്രദീപന്‍ തൈക്കണ്ടി അധ്യക്ഷത വഹിച്ചു.
ജില്ല ജനറല്‍ സെക്രട്ടറി പി.കെ.ലതീഷ്, വി.വി.സുമേഷ്, പി.വി.സജിത്ത്, ടി.ജംഷിത്, ആകാശ് രവീന്ദ്രന്‍, ഓമന മോഹന്‍ദാസ്, കെ. വി.മൊയ്തീന്‍കുട്ടി, രഞ്ജിത്ത് സര്‍ക്കാര്‍, ദേവരാജ്, ആര്‍ട്ടിസ്റ്റ് ശശികല, അഭിനവ് ജയപ്രകാശ്, കെ.വി.പ്രശാന്തന്‍, ബി.ലതേഷ് എന്നിവര്‍ പ്രസംഗിച്ചു.