കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന നാല് യുവാക്കള്‍ പോലീസ് പിടിയിലായി.

ചന്തേര: കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന നാല് യുവാക്കള്‍ പോലീസ് പിടിയിലായി. പരപ്പ കനകപ്പള്ളിയിലെ തലക്കല്‍ വീട്ടില്‍ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ ടി.പി.റയീസ്(39), ബളാല്‍ കല്ലംചിറ കുഴിങ്ങാട്ടെ പുതിയപുരക്കല്‍ വീട്ടില്‍ പി.വി.അബ്ദുള്ളയുടെ മകന്‍ സൈനുല്‍ ആബിദ്(27), കുഴിങ്ങാട് കല്ലഞ്ചിറ തലയില്ലത്ത് വീട്ടില്‍ ടി.എം.അബ്ദുള്‍ഖാദറിന്റെ മകന്‍ എം.പി.അബ്ദുല്‍ഹക്കീം(32), … Read More

കുട്ടിക്ക് ബൈക്കോടിക്കാന്‍ നല്‍കിയ സംഭവത്തില്‍ ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ്‌കേസെടുത്തു.

ചന്തേര: കുട്ടിക്ക് ബൈക്കോടിക്കാന്‍ നല്‍കിയ സംഭവത്തില്‍ ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ്‌കേസെടുത്തു. സൗത്ത് തൃക്കരിപ്പൂര്‍ ഉടുമ്പുന്തല എം.ടി.പി വീട്ടില്‍ എം.ടി.പി അബ്ദുല്‍ഗഫൂറിന്റെ പേരിലാണ് ചന്തേര പോലീസ്‌കേസെടുത്തത്. മാര്‍ച്ച്-28 ന് വൈകുന്നേരം 5.15 നായിരുന്നു കേസിനാസ്പദമായ സംഭവം. ഉടുമ്പുന്തല ഭാഗത്തുനിന്നും ഒളവറ ഭാഗത്തേക്ക് കെ.എല്‍-14 … Read More

കൂട്ടുകച്ചവടത്തിലെ ക്രമക്കേട് കണ്ടെത്തിയതിന് വധഭീഷണി-പോലീസ് കേസെടുത്തു.

തൃക്കരിപ്പൂര്‍: കൂട്ടുകച്ചവടത്തിലെ സാമ്പത്തികക്രമക്കേട് കണ്ടെത്തിയ വിരോധത്തിന് തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തതിന് കേസ്. ഉദിനൂരിലെ മുഹമ്മദ് ഷമീല്‍, റിയാസ് എന്നിവരുടെ പേരിലാണ് കേസ്. പടന്ന അല്‍ അമീന്‍ മസ്ജിദിന് സമീപത്തെ ഷാഹിദ മന്‍സിലില്‍ കെ.സി.അബ്ദുള്‍നാസറിന്റെ(52)പരാതിയിലാണ് കേസ്. മാര്‍ച്ച്-26 ന് … Read More

യുവാവിനെ കിടപ്പ് മുറിയില്‍ ഫാനില്‍ കെട്ടിതൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ചന്തേര: യുവാവിനെ കിടപ്പ് മുറിയില്‍ ഫാനില്‍ കെട്ടിതൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉദിനൂര്‍ മാച്ചിക്കാടിലെ രാജന്‍-നിഷ ദമ്പതികളുടെ മകന്‍ ആദിത്യന്‍ ആണ് മരിച്ചത്. തലേന്ന് രാത്രി ഉറങ്ങാന്‍ കിടന്ന ആദിത്യനെ ഇന്നലെ രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. സഹോദരി-ദേവനന്ദ.  

കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ സഹിതം മൂന്നുപേര്‍ പോലീസ് പിടിയിലായി

ചന്തേര: കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ സഹിതം മൂന്നുപേര്‍ പോലീസ് പിടിയിലായി, ഒരാള്‍ ഓടിരക്ഷപ്പെട്ടു. നോര്‍ത്ത് തൃക്കരിപ്പൂര്‍ മീലിയാട്ടെ കെ.കെ.ഹൗസില്‍ മഹമ്മൂദിന്റെ മകന്‍ എം.ടി.പി. മര്‍സാദ്(29), ഉദിനൂര്‍ നടക്കാവിലെ നങ്ങാരത്ത് വീട്ടില്‍ ഇബ്രാഹിംകുട്ടിയുടെ മകന്‍ മുഹമ്മദ് സഫ്വാന്‍(28), നോര്‍ത്ത് തൃക്കരിപ്പൂര്‍ ആയിറ്റി കോക്കടവ് … Read More

ചന്തേരയില്‍ കുലുക്കിക്കുത്തുകാര്‍ പോലീസ്പിടിയില്‍

ചന്തേര: കുലുക്കിക്കുത്ത് ചൂതാട്ടം നടത്തുകയായിരുന്ന അഞ്ചംഗസംഘം ചന്തേര പോലീസിന്റെ പിടിയിലായി. നോര്‍ത്ത് തൃക്കരിപ്പൂര്‍ പേക്കടത്തെ തീയാനക്കല്‍ വീട്ടില്‍ ടി.പ്രജിത്ത്(41), തുരുത്തി കാവുംചിറയിലെ ടി.രതീശഷന്‍(44), പടന്നക്കടപ്പുറത്തെ വടക്കേടത്ത് വീട്ടില്‍ വി.അനീഷ്(42), തുരുത്തി നെല്ലിക്കല്‍ വീട്ടില്‍ കെ.വി.ജയേഷ്(38), നീലേശ്വരം കടിഞ്ഞിമൂലയിലെ കെ.വി.സുഭാഷ്(41) എന്നിവരാണ് പിടിയിലായത്. … Read More

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ സ്ത്രീ പോലീസ് പിടിയില്‍.

ചന്തേര: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ സ്ത്രീ പോലീസ് പിടിയില്‍. വലിയപറമ്പ് മാവിലാകടപ്പുറം ഒരിയാറയിലെ അഞ്ജലി നിവാസില്‍ നാരായണിയുടെ മകള്‍ എം.ഗീതാഞ്ജലിയെയാണ് (40) ചന്തേര ഇന്‍സ്‌പെക്ടര്‍ കെ.പ്രശാന്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്ന് ഉച്ചക്ക് ശേഷം രണ്ടിന് മാവിലാകടപ്പുറം ഗവ.എല്‍.പി സ്‌ക്കൂളിന് … Read More

ചന്തേരയില്‍ വീണ്ടും കുട്ടി ഡ്രൈവര്‍ പോലീസ് പിടിയിലായി.

ചന്തേര: ചന്തേരയില്‍ വീണ്ടും കുട്ടി ഡ്രൈവര്‍ പോലീസ് പിടിയിലായി. കെ.എല്‍-60 ആര്‍-15699512 സ്‌ക്കൂട്ടറിന്റെ ആര്‍.സി.ഉടമ ചെറുവത്തൂര്‍ കൈതക്കാട്ടെ നസീമയുടെ പേരില്‍ പോലീസ് കേസെടുത്തു. ഓരിമുക്കില്‍ നിന്നും പയ്യങ്കിയിലേക്ക് പോകുന്ന റോഡില്‍ ഇന്ന് രാവിലെ 10.30 ന് എസ്.ഐ മുഹമ്മദ് മുഹ്‌സിന്റെ നേതൃത്വത്തില്‍ … Read More

ചന്തേരയില്‍ കുട്ടി ഡ്രൈവര്‍ പിടിയില്‍

ചന്തേര: ചന്തേരയില്‍ വീണ്ടും കുട്ടി ഡ്രൈവര്‍ പോലീസ് പിടിയിലായി. കെ.എല്‍-60 എസ്-9512 സ്‌ക്കൂട്ടറിന്റെ ആര്‍.സി.ഉടമ ചെറുവത്തൂര്‍ പയ്യങ്കിയിലെ മുതിരക്കൊവ്വല്‍ വീട്ടില്‍ കെ.റിയാസിന്റെ ഭാര്യ എം.സഹിറ(46)ന്റെ പേരില്‍ പോലീസ് കേസെടുത്തു. മാവിലാകടപ്പുറം ജി.എല്‍.പി.എസിന് സമീപം ഇന്നലെ വൈകുന്നേരം 4.30 ന് ചന്തേര എസ്.ഐ … Read More

എം.ഡി.എം.എ സംഘത്തിലെ മുഖ്യകണ്ണി ചന്തേര പോലീസിന്റെ പിടിയിലായി.

ചന്തേര: മയക്കുമരുന്ന് സംഘത്തിലെ ഒരാള്‍കൂടി പിടിയില്‍. കണ്ണൂര്‍ അഞ്ചരക്കണ്ടി മാമ്പ മുഴപ്പാല.യിലെ സഫിയ മന്‍സിലില്‍ കെ.കെ.അയൂബിന്റെ മകന്‍ എന്‍.ഫവാസിനെയാണ്(24)അറസ്റ്റ് ചെയ്തത്. മെയ്-8 ന് ചന്തേര പോലീസ് പിടികൂടിയ രണ്ടംഗ എം.ഡി.എം.എ കടത്ത് സംഘത്തിലെ മുഖ്യകണ്ണിയെയാണ് ഇന്ന് ചന്തരേ എസ്.എച്ച്.ഒ കെ.പ്രശാന്ത്, എ.എസ്.ഐ … Read More