പടന്നയില്‍ പിന്നെയും കുട്ടിഡ്രൈവര്‍ പിടിയില്‍

പടന്ന: പടന്നയില്‍ ഇന്നലെ വീണ്ടും കുട്ടിഡ്രൈവര്‍ പിടിയിലായി, ആര്‍.സി.ഉടമയുടെ പേരില്‍ കേസെടുത്തു. പടന്ന ചൊക്കിക്കണ്ടത്തെ സാവക്കമ്മാടെ വീട്ടില്‍ ഹുസൈന്റെ ഭാര്യ ബി.എസ്.സല്‍മത്തിന്റെ(40)പേരിലാണ് ചന്തേര പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5.50 ന് കോട്ടയന്താര്‍ ജുമാ മസ്ജിദിന് സമീപത്തെ പബ്ലിക്ക് റോഡില്‍ വെച്ച് … Read More

വാതില്‍ പൊളിച്ച് അകത്തുകടന്ന് 15 ലക്ഷം രൂപയുടെ സ്വര്‍ണ്ണം മോഷ്ടിച്ചു.

ചന്തേര: മാണിയാട്ട് വന്‍ കവര്‍ച്ച, 15 ലക്ഷം രൂപ വിലമതിക്കുന്ന 22 പവന്‍ സ്വര്‍ണ്ണം മോഷണംപോയി. മാണിയാട്ട് ബാങ്കിന് സമീപം താമസിക്കുന്ന എം.കെ.ജുസീലയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ വൈകുന്നേരം 3.30 നും രാത്രി 10 നും ഇടയിലായിരുന്നു കവര്‍ച്ച. വീട് … Read More

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം ചന്തേര പോലീസ് പിടികൂടി, ഉപ്പയും മകനും പിടിയില്‍.

ചന്തേര: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം ചന്തേര പോലീസ് പിടികൂടി, ഉപ്പയും മകനും പിടിയില്‍. ഇന്ന് പുലര്‍ച്ചെ 1.30 ന് കാലിക്കടവ് ദേശീയപാതയില്‍ രാത്രികാല പട്രോളിങ്ങിനിടെ ചന്തേര എസ്.ഐ എം.സുരേഷിന്റെ നേതൃത്വത്തിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയ വാഹനം സഹിതം ഇവരെ പിടികൂടിയത്. … Read More

കുട്ടിക്ക് സ്‌ക്കൂട്ടറോടിക്കാന്‍ നല്‍കിയ ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു.

ചന്തേര: പ്രായപൂര്‍ത്തി എത്താത്ത കുട്ടിക്ക് സ്‌ക്കൂട്ടറോടിക്കാന്‍ നല്‍കിയ ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു. നോര്‍ത്ത് തൃക്കരിപ്പൂര്‍ വടക്കേകൊവ്വലിലെ സാജിത്ത് മന്‍സിലില്‍ എന്‍.ഇംതിയാസിന്റെ പേരിലാണ് കേസ്. ഇന്നലെ വൈകുന്നേരം 6.30ന് ഇടയിലക്കാട് ബണ്ട് എന്ന സ്ഥലത്ത് വാഹനപരിശോധനക്കിടെയാണ് വെള്ളാപ്പ് ഭാഗത്തുനിന്നും വന്ന കെ.എല്‍-60 … Read More

സംഘര്‍ഷശ്രമം-100 പേര്‍ക്കെതിരെ ചന്തേരപോലീസ് കേസെടുത്തു

.ചന്തേര: ജാമ്യം ലഭിച്ച പ്രതികള്‍ക്ക് സ്വീകരണം, പടന്ന തെക്കെക്കാട്ട് സംഘര്‍ഷ ശ്രമം, 100 പേര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. മെയ്-7 ന് പുലര്‍ച്ചെ 2.10 ന് തെക്കെക്കാട് സ്വദേശി കെ.പ്രീജയുടെ വീട്ടുവളപ്പിലേക്ക് അതിക്രമിച്ചുകടന്ന മൂന്നംഗസംഘം പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എല്‍.60 യു-9140 സ്‌ക്കൂട്ടര്‍ … Read More

അപകടത്തില്‍ പെട്ട ഓട്ടോറിക്ഷയില്‍ നിന്നും 14 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

ചന്തേര: അപകടത്തില്‍ പെട്ട ഓട്ടോറിക്ഷയില്‍ നിന്നും 14 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഡ്രൈവര്‍ കാസര്‍ഗോഡ് സ്വദേശിയുടെ പേരില്‍ കേസെടുത്തു. നെല്ലിക്കുന്ന് പാണൂര്‍ വീട്ടില്‍ എന്‍.എ. ഉമര്‍ഫാറൂഖിന്റെ(39)പേരിലാണ് ചന്തേര പോലീസ് കേസെടുത്തത്. 1 ന് രാത്രി 9.30 നാണ് കെ.എല്‍.14 … Read More

വിദേശത്തേക്ക് കടന്നപോക്‌സോ കേസിലെ പ്രതി അറസ്റ്റില്‍

ചന്തേര: പോക്‌സോ കേസില്‍ പ്രതിയായി വിദേശത്തേക്ക് കടന്ന തിരുവനന്തപുരം സ്വദേശി മുംബൈയില്‍ അറസ്റ്റിലായി. തിരുവനന്തപുരം വഞ്ചിയൂര്‍ പ്ലാഞ്ചേരിക്കോണം സ്വദേശിയും കോടിവിള വീട്ടില്‍ കെ.ശശിധരന്റെ മകനുമായ എസ്.ശരണ്‍(28)നെയാണ് ചന്തേര എസ്.ഐ ശ്രീദാസിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. 2020 ല്‍ ചന്തേര … Read More