നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ 2 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ രണ്ടുപേര്‍ക്കെതിരെ കേസ്. മെയിന്‍ റോഡ് ന്യൂസ് കോര്‍ണര്‍ ജംഗ്ഷനില്‍ മില്‍മ ബൂത്തിന് സമീപം കച്ചവടം നടത്തുന്ന ഞാറ്റുവയലിലെ മലിക്കന്‍ വീട്ടില്‍ എം.അയൂബ്(36)നെ ഇന്നലെ രാത്രി ഏഴോടെയാണ് എസ്.ഐ കെ.പി.മനോജിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 18 … Read More

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍.

ചന്തേര: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍. പിലിക്കോട് മാങ്കടവത്ത് കൊവ്വലിലെ പാവൂര്‍വീട്ടില്‍ പി.വി.ഷിജു(42)നെയാണ് ചന്തേര എസ്.ഐ കെ.പി.സതീഷ് പിടികൂടിയത്. 25 പാക്കറ്റ് ഹാന്‍സ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം 3.30 ന് മാങ്കടവത്ത്‌കൊവ്വല്‍ പ്രഭ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് … Read More

പള്ളിക്ക് സമീപം ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവിനെതിരെകേസ്.

തളിപ്പറമ്പ്: പള്ളിക്ക് സമീപം ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവിനെതിരെകേസ്. കുറ്റിക്കോല്‍ ജുമാ മസ്ജിദിന് സമീപത്തെ സൈദാരകത്ത് വീട്ടില്‍ ഹൂസൈന്റെ മകന്‍ അബ്ദുല്‍റഹീം(36)ന്റെ പേരിലാണ് കേസ്. ഇന്നലെ രാത്രി 8.50ന് എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ നൈറ്റ് പട്രോളിങ്ങിനിടെയാണ് കുറ്റിക്കോല്‍ ജുമാമസ്ജിദിന് സമീപത്തെ പൊതുറോഡില്‍ … Read More

ബസ്റ്റാന്റില്‍ ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍

തളിപ്പറമ്പ്: ബസ്റ്റാന്റ് പരിസരത്ത് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. എളമ്പേരംപാറ പെട്രോള്‍പമ്പിന് സമീപത്തെ താളപ്പുറത്ത് വീട്ടില്‍ ടി.അബ്ദുള്‍ മുബാറക്കിനെയാണ്(19) തളിപ്പറമ്പ് എസ്.ഐ വി.ഗോപിനാഥന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്ന് രാവിലെ 6.30 ന് ഇയാള്‍ അതിഥി തൊഴിലാളികള്‍ക്ക് പുകയില … Read More

നൂറ് ചാക്ക് പുകയില ഉല്‍പ്പന്നങ്ങളുമായി ഉപ്പയും മകനും പിടിയില്‍-പിടികൂടിയത് 10 ലക്ഷം രൂപ വിലമതിക്കുന്നവ.

ചന്തേര: പിടിച്ചെടുത്തത് നൂറ് ചാക്ക് പുകയില ഉല്‍പ്പന്നങ്ങള്‍. പോലീസ് പിടിയിലായ ഉപ്പയും മകനും മലബാറിലെ ഏറ്റവും വലിയ പുകയില ഉല്‍പ്പന്ന കടത്തുകാരെന്ന് പോലീസ്. ഇന്ന് ഇന്ന് പുലര്‍ച്ചെ 1.30 ന് കാലിക്കടവ് ദേശീയപാതയില്‍ രാത്രികാല പട്രോളിങ്ങിനിടെ ചന്തേര എസ്.ഐ എം.സുരേഷിന്റെ നേതൃത്വത്തിലാണ് … Read More

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം ചന്തേര പോലീസ് പിടികൂടി, ഉപ്പയും മകനും പിടിയില്‍.

ചന്തേര: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം ചന്തേര പോലീസ് പിടികൂടി, ഉപ്പയും മകനും പിടിയില്‍. ഇന്ന് പുലര്‍ച്ചെ 1.30 ന് കാലിക്കടവ് ദേശീയപാതയില്‍ രാത്രികാല പട്രോളിങ്ങിനിടെ ചന്തേര എസ്.ഐ എം.സുരേഷിന്റെ നേതൃത്വത്തിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയ വാഹനം സഹിതം ഇവരെ പിടികൂടിയത്. … Read More

അപകടത്തില്‍ പെട്ട ഓട്ടോറിക്ഷയില്‍ നിന്നും 14 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

ചന്തേര: അപകടത്തില്‍ പെട്ട ഓട്ടോറിക്ഷയില്‍ നിന്നും 14 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഡ്രൈവര്‍ കാസര്‍ഗോഡ് സ്വദേശിയുടെ പേരില്‍ കേസെടുത്തു. നെല്ലിക്കുന്ന് പാണൂര്‍ വീട്ടില്‍ എന്‍.എ. ഉമര്‍ഫാറൂഖിന്റെ(39)പേരിലാണ് ചന്തേര പോലീസ് കേസെടുത്തത്. 1 ന് രാത്രി 9.30 നാണ് കെ.എല്‍.14 … Read More

31,800 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.

മേല്‍പ്പറമ്പ്: കാസര്‍ഗോഡ് ജില്ലാ പോലീസ് നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍ഗോഡ്’ പദ്ധതിയുടെ ഭാഗമായി മേല്‍പ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചട്ടഞ്ചാല്‍ ദേശീയപാതയില്‍ തിങ്കളാഴ്ച രാത്രി മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി ഉത്തംദാസിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ കാര്‍ഗോ … Read More

ലഹരി വസ്തുക്കള്‍ പോലീസ് നായ മണത്തുപിടിച്ചു-

തലശേരി: ഒളിച്ചു സൂക്ഷിച്ച ലഹരി വസ്തുക്കള്‍ നാര്‍ക്കോട്ടിക് സെല്‍ സ്‌നിഫര്‍ നായ മണത്തു പിടിച്ചു. നര്‍ക്കോട്ടിക് സെല്‍ എസ്.ഐ ഷമീം മോളുടെ നേതൃത്വത്തില്‍ നായയുമായെത്തിയ നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥ സംഘം ഇന്ന് രാവിലെ പുതിയ ബസ് സ്റ്റാന്റ്, റെയില്‍വെ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ … Read More

പാപ്പിനിശേരി എക്‌സൈസ് പൊളിയാണ്– 140 കിലോഗ്രാം പിടികൂടി

  തളിപ്പറമ്പ്: ഒന്നര ക്വിന്റര്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. കാട്ടാമ്പള്ളി പാലത്തിന് സമീപത്തുവെച്ചാണ്  ഇന്ന് വൈകുന്നേരം 140 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. ഇവിടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ജെ.എന്‍.സയ്യിദിനെ(47) കോട്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ … Read More