റോഡ് മുറിച്ചുകടക്കവെ ഓട്ടോറിക്ഷ ഇടിച്ച് മധ്യവയസ്‌ക്കന്‍ മരിച്ചു
ചെറുവത്തൂര്‍: റോഡ് മുറിച്ചുകടക്കവെ ഓട്ടോറിക്ഷ ഇടിച്ച് മധ്യവയസ്‌ക്കന്‍ മരിച്ചു. ചെറുവത്തൂരിലെ പരേതനായ കൃഷ്ണന്‍നായര്‍-മാധവി ദമ്പതികളുടെ മകന്‍ ടി.മണികണ്ഠന്‍(50)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.45 ന് ചെറുവത്തൂര്‍ ടൗണിലെ മില്‍മ ഷോപ്പിന് മുന്നിലായിരുന്നു അപകടം. മണികണ്ഠന്‍ റോഡ് മുറിച്ചു കടക്കവെ കെ.എല്‍ 60 … Read More
