മദ്ധ്യവയസ്‌ക്കന്‍ ദുരൂഹസാഹചര്യത്തില്‍ രക്തംവാര്‍ന്ന് മരിച്ച നിലയില്‍

തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ ദുരൂസാഹചര്യത്തില്‍ രക്തംവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കാര്‍ത്തികപുരം സ്വദേശിയും ഇപ്പോള്‍ അമ്മംകുളത്ത് താമസക്കാരനുമായ തുരുത്തിപ്പള്ളി ജോസിനെയാണ്(67)പൂവത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. അമ്മംകുളത്തെ വീട്ടില്‍ നിന്നും പൂവത്തുള്ള വീട്ടില്‍ എത്തിയ ജോസ് ഉച്ചക്ക് 12 ന് ഭാര്യ കുഞ്ഞമ്മയെ … Read More

ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് പട്ടാപ്പകല്‍ ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു.

തളിപ്പറമ്പ്: ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് പട്ടാപ്പകല്‍ ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പൂവ്വം എസ്.ബി.ഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് വെട്ടേറ്റത്. ഭര്‍ത്താവിനെ പോലീസ് തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്‌നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

നാളെ മുതല്‍ ചലോ–ചലോ പൂവ്വം–ആരോഗ്യവും ദീര്‍ഘായുസും നേടാം-

തളിപ്പറമ്പ്: ഇനി താമസിക്കണ്ട, ആരോഗ്യവും ദീര്‍ഘായുസും നേടാന്‍ പൂവ്വത്തേക്ക് വരൂ. \ഫോര്‍ യു ജിം ബോഡി ഫിറ്റ്‌നസ് സെന്റര്‍ നാളെ ഉദ്ഘാടനം ചെയ്യും. പൂവ്വം ടൗണിന്റെ ചരിത്രം തിരുത്തിയെഴുതാന്‍ നാളെ വൈകുന്നേരം 4.30 ന് ഫിറ്റ്‌നസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കും. പ്രമുഖ ബോഡി … Read More