Skip to content
തളിപ്പറമ്പ്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്ക്കന് മരണപ്പെട്ടു.
കടന്നപ്പള്ളി സ്വദേശിയും ഇപ്പോള്‍ നരിക്കോട് താമസക്കാരനുമായ കെ.ഹംസയാണ്(60)ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്.
7 മാസം മുമ്പ് നരിക്കോട് വെച്ച് നടന്ന ബൈക്ക് അപകടത്തില്‍ ഗുരുതരമായ പരിക്കു കളോടെ ചികിത്സയിലായിരുന്നു.
ഭാര്യ: പി.കെ.അലീമ.
മക്കള്‍: ഷമീം, ഷംനാദ്, ഷംഷീര്‍, ആഷിഖ്, ഷഹാന.
മരുമക്കള്‍: ഫാത്തിമ, റഹിയാനത്ത്, നജ, അബ്ദു.
സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, മുസ്തഫ,അലീമ, ഖദീജ, കുഞ്ഞാമിന, പരേതനായ ഉമ്മര്‍കുട്ടി.
കബറടക്കം ഇന്ന് ഉച്ചക്ക് 2 ന് നരിക്കോട് എറന്തല ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.