ട്രെയിനില്‍ നിന്ന് വീണ് മൂത്തേടത്ത് സ്‌ക്കൂളിലെ ലാബ് അസിസ്റ്റന്റ് എം.എം.മഹേഷ് മരണപ്പെട്ടു.
കണ്ണൂര്‍: ട്രെയിനില്‍ നിന്ന തെറിച്ചുവീണ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ ലാബ് അസിസ്റ്റന്റ് മരിച്ചു. ഇപ്പോള്‍ വെള്ളിക്കീലില്‍ താമസിക്കുന്ന തൃച്ചംബരം കരുണയിലെ എം.എം.മഹേഷ്(54)ആണ് മരിച്ചത്. ഇന്നലെ രാത്രി 10.25 നും ഇന്ന് പുലര്‍ച്ചെ രണ്ടിനും ഇടയിലാണ് സംഭവം നടന്നത്. നടാല്‍ റെയില്‍വെ ഗേറ്റില്‍ … Read More
