Skip to content
പരിയാരം: വയോധികയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മണ്ടൂര്‍ കുന്നുംപുറത്തെ പരേതനായ വി.പി.നാരായണന് ആചാരിയുടെ ഭാര്യ വടക്കിനിപ്പുരയില്‍ വി.പി.കുഞ്ഞിപ്പാറു(76)ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെയാണ് വീടിനടുത്തുള്ള പറമ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടത്.
മക്കള്‍: വി.പി.വസന്ത(ചിറക്കല്‍), വി.പി.ശകുന്തള(തിമിരി)വി.പി.രാജേഷ് (കുന്നുംപുറം), വി.പി.വനജ(മണല്‍).
മരുമക്കള്‍: നാരായണന്(തിമിരി), രാജേഷ്(മണല്‍), ജിഷ (കൂവോട്), പരേതനായ അശോകന് (ചിറക്കല്‍).
ശവസംസ്കാരം നാളെ ഉച്ചക്ക് 12 മണിക്ക് മണ്ടൂര്‍ പൊതുശ്മശാനത്തില്‍.