Skip to content
നടുവില്‍: പരിയാരം ശ്രീസ്ഥ സ്വദേശിയെ നടുവില്‍ ഉത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
നെരുവമ്പ്രം ശ്രീസ്ഥ രഹനാസ് ക്വാര്‍ട്ടേഴ്സിലെ താമസക്കാരനായ വി.അനീഷ്കുമാര്‍(61)നെയാണ് ഉത്തൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്.
ഏപ്രില്‍ 19 നാണ് അനീഷിനെ പരിസരവാസികള്‍ അവസാനമായി കണ്ടത്.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് മുറിയിലെ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയില്‍ ഇയാളെ കണ്ടത്.
അയല്‍വാസിയായ കെ.ആര്.ബിന്ദുവിന്റെ പരാതിയില്‍ കുടിയാന്മല പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.