നെരുവമ്പ്രം ശ്രീസ്ഥ സ്വദേശിയെ നടുവിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
നടുവില്‍: പരിയാരം ശ്രീസ്ഥ സ്വദേശിയെ നടുവില്‍ ഉത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെരുവമ്പ്രം ശ്രീസ്ഥ രഹനാസ് ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ വി.അനീഷ്‌കുമാര്‍(61)നെയാണ് ഉത്തൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്. ഏപ്രില്‍ 19 നാണ് അനീഷിനെ പരിസരവാസികള്‍ അവസാനമായി കണ്ടത്. ഇന്നലെ രാവിലെ … Read More
