ഹീരാഭവന്‍ നാളെ പാലുകാച്ച്-സുരേഷ്‌ഗോപി എത്തും.
പരിയാരം: പ്രധാനമമന്ത്രിയുടെ അമ്മയുടെ പേരില്‍ വീട്, സുരേഷ്‌ഗോപി നാളെ താക്കോല്‍ദാനം നിര്‍വ്വഹിക്കും.
പ്രധാനമന്ത്രിയുടെ അമ്മയുടെ പേരില്‍ ഹീരാഭവന്‍ എന്ന പേരില്‍ ശ്രീസ്ഥ വീരഞ്ചിറയിലാണ് സുരേഷ്‌ഗോപി വീടുവെച്ച് നല്‍കുന്നത്.
ഇതിന്റെ താക്കോല്‍ദാന കര്‍മ്മം നാളെ രാവിലെ 8.30 ന് സുരേഷ്‌ഗോപി രഞ്ജിത ദീപേഷിന് നല്‍കിയാണ് നിര്‍വ്വഹിക്കുന്നത്.