കൊല്ലം പുനലൂര്‍ സ്വദേശി പറശിനിക്കടവില്‍ മരണപ്പെട്ടു.

തളിപ്പറമ്പ്: കൊല്ലം പുനലൂരില്‍ നിന്നും പറശിനിക്കടവ് ക്ഷേത്രദര്‍ശനത്തിന് എത്തിയ മധ്യവയസ്‌ക്കന്‍ മരിച്ചു. പുനലൂര്‍ കളയനാട് വാളക്കോട് പ്ലാച്ചേരിയിലെ മരുതവിള വീട്ടില്‍ ജി.ബാബു(48)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ആറിന് താമസിക്കുന്ന ലോഡ്ജില്‍ വെച്ച് ശാരീരിക അസ്വസ്ഥത തോന്നിയ ബാബുവിനെ കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ പറശിനിക്കടവ് … Read More