മുനീര്‍ സ്‌ക്കൂളിലേക്ക് പോയ കെ.പി.മുംതാസ് തിരിച്ചുവന്നില്ല.
തളിപ്പറമ്പ്: ഭര്‍തൃമതിയായ യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പഴയങ്ങാടി പോലീസ്‌കേസെടുത്തു. പുതിയങ്ങാടി ബീച്ച്‌റോഡിലെ കെ.പി.ഹൗസില്‍ കെ.പി.മുംതാസിനെയാണ്(32)കാണാതായത്. ഇന്നലെ ജൂലൈ-17 ന് രാവിലെ 9.30 ന് അവര്‍ ജോലി ചെയ്യുന്ന മാട്ടൂലിലെ മുനീര്‍ സ്‌ക്കൂളിലേക്ക് പോയതായിരുന്നു. സ്‌ക്കൂളില്‍ നിന്ന് രാവിലെ 11 ന് ബാങ്കിലേക്കെന്ന് … Read More
