മുനീര്‍ സ്‌ക്കൂളിലേക്ക് പോയ കെ.പി.മുംതാസ് തിരിച്ചുവന്നില്ല.

തളിപ്പറമ്പ്: ഭര്‍തൃമതിയായ യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പഴയങ്ങാടി പോലീസ്‌കേസെടുത്തു. പുതിയങ്ങാടി ബീച്ച്‌റോഡിലെ കെ.പി.ഹൗസില്‍ കെ.പി.മുംതാസിനെയാണ്(32)കാണാതായത്. ഇന്നലെ ജൂലൈ-17 ന് രാവിലെ 9.30 ന് അവര്‍ ജോലി ചെയ്യുന്ന മാട്ടൂലിലെ മുനീര്‍ സ്‌ക്കൂളിലേക്ക് പോയതായിരുന്നു. സ്‌ക്കൂളില്‍ നിന്ന് രാവിലെ 11 ന് ബാങ്കിലേക്കെന്ന് … Read More

ഫാത്തിമത്ത് റാനിയ കൊല്ലത്തെ അലനോടൊപ്പം പോയതായി പരാതി.

തളിപ്പറമ്പ്: ഇരുപതുകാരിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പട്ടുവം ഇടമുട്ടിലെ പരിയാരത്ത് വീട്ടില്‍ കെ.കെ.റാഷിദിന്റെ മകള്‍ പി.ഫാത്തിമത്ത് റാനിയയെയാണ് ഫിബ്രവരി 18 ന് വൈകുന്നേരം മൂന്ന് മണി മുതല്‍ കാണാതായത്. കൊല്ലം സ്വദേശി അലന്‍ എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നുവെന്ന് … Read More

കാണാതായ 17 കാരനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

പരിയാരം: കാണാതായ 17 കാരനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പാണപ്പുഴ വില്ലേജില്‍ എടക്കോം കണാരംവയല്‍ സ്വദേശി ജനീഷിന്റെ മകന്‍ ജ്യോതിഷ് ജനീഷ് എന്ന യദുവിനെയാണ് കാണാതായത്. വീട്ടില്‍ നിന്നും സപ്തംബര്‍ 25 ന് വീട്ടില്‍ നിന്നും പോയ ജ്യോതിഷ് നാളിതുവരെ … Read More