കേബിള്‍ ഓപ്പറേറ്റര്‍ ജോലിക്കിടെ മതിലില്‍ നിന്ന് വീണ് ഇന്റര്‍ലോക്കില്‍ തലയിടിച്ച് മരിച്ചു.
ചെമ്പേരി: കേബിള്‍ സര്‍വീസ് കരാര്‍ തൊഴിലാളിയായ കുടിയാന്മല സ്വദേശി ജോലിക്കിടെ മതിലില്‍ നിന്ന് ഇന്റര്‍ലോക്കില്‍ തലയടിച്ച് വീണുമരിച്ചു. കുടിയാന്മല കടവുങ്കത്തറയില്‍ ഷൈബിന്‍ (35) ആണ് മരിച്ചത്. നടുവില്‍ മുന്നൂര്‍കൊച്ചിയിലെ പുന്നത്തറയില്‍ വീട്ടില്‍ സുബിന്‍മാത്യുവിന്റെ കൂടെ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ (22, ബുധന്‍) … Read More
