ആംബുലന്‍സ് ഡ്രൈവര്‍മാരോ ഗുണ്ടാസംഘമോ-പരിയാരം കാമ്പസില്‍ ഏറ്റുമുട്ടല്‍ പതിവ്.
പരിയാരം: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിന്റെ ശാന്തത കെടുത്തി ആംബുലന്‍സ് ഡ്രൈവര്‍മാര്‍. പാര്‍ക്കിംഗ് ഫീസ് നല്‍കണമെന്ന മെഡിക്കല്‍ കോളേജ് അധികൃതരുടെ ആവശ്യം പോലും അനുസരിക്കാതെ വെല്ലുവിളി ഉയര്‍ത്തുന്ന ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ക്രമസമാധാനപ്രശ്‌നമായി തന്നെ മാറിയിരിക്കയാണ്. പാര്‍ക്കിംഗ് ഫീസ്‌നല്‍കാതെ കാമ്പസിനകം കയ്യടക്കി … Read More
