പിലാത്തറ വ്യാകുലമാത ഫൊറോന ദേവാലയ തിരുനാള്‍ ഏപ്രില്‍ 22 മുതല്‍ മെയ് 2 വരെ
പിലാത്തറ: പിലാത്തറ വ്യാകുലമാത ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ വ്യാകുലാംബയുടെ തിരുനാള്‍ മഹോല്‍സവം ഏപ്രില്‍ 22 ബുധനാഴ്ച മുതല്‍ മേയ് 2 ശനിയാഴ്ച്ച വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 22 ന് വൈകുന്നേരം 5.30 ന് … Read More
