വിധുപ്രതാപ് നാളെ കുറ്റൂര്‍ സണ്‍റൈസ് ഫെസ്റ്റ് 3.0 ല്‍ പങ്കെടുക്കും. മുന്‍ മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

മാതമംഗലം: പയ്യന്നൂര്‍ മാതമംഗലം കുറ്റൂരിലെ സണ്‍റൈസ് കോളേജ് ഓഫ് അഡ്വാന്‍സ്റ്റ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന മൂന്നാമത് വാര്‍ഷിക ആഘോഷമായ സണ്‍റൈസ് ഫെസ്റ്റ് 3.0 മാര്‍ച്ച് 28 ശനിയാഴ്ച നടക്കും. ആഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത പിന്നണി ഗായകന്‍ വിധു പ്രതാപ് നയിക്കുന്ന മെഗാ ലൈവ് … Read More

കുറ്റൂരില്‍ നിന്ന് കവര്‍ന്നത് 62 പവന്‍-പോലീസ് അന്വേഷണം തുടങ്ങി.

മാതമംഗലം: കുറ്റൂരിലെ കവര്‍ച്ചയില്‍ മോഷ്ടിക്കപ്പെട്ടത് 62 പവന്‍ സ്വര്‍ണം. മാതമംഗലം കുറ്റൂരിലെ കൊവ്വല്‍ കളത്തില്‍ വീട്ടില്‍ (സഫിയ മന്‍സില്‍)കെ.കെ.നഫീസയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 21 ന് ഉച്ചക്ക് ഒരുമണിയോടെ നഫീസ അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടില്‍ പോയിരുന്നു. ഇന്ന് രാവിലെ ഒന്‍പതോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് … Read More

കുറ്റൂരില്‍ വന്‍ കവര്‍ച്ച 50 പവന്‍ മോഷ്ടിച്ചു.

പെരിങ്ങോം: അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ച്ചചെയ്തു. കുറ്റൂരിലെ നഫീസ മന്‍സിലില്‍ പരേതനായ അബ്ദുള്‍ റഹ്മാന്റെ ഭാര്യ നഫീസയുടെ ആഭരണങ്ങളാണ് കവര്‍ന്നത്. നഫീസ പെരുന്നാളിന് വീട് പൂട്ടി അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടില്‍ പോയതായിരുന്നു. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് … Read More

അഖില കേരള യാദവ സഭ കൂറ്റുർ യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും കുടുംബ സംഗമവും

കൂറ്റുർ: അഖില കേരള യാദവ സഭ കൂറ്റുർ യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും കുടുംബ സംഗമവും ,SSLC ,+2 ഉന്നത വിജയികൾക്കുള്ള ഉപഹാര വിതരണവും  കുറ്റൂരിൽ വെച്ച് സി.വി രഞ്ജിത്തിൻ്റെ അധ്യക്ഷതയിൽ അഖിലേന്ത്യ യാദവ മഹാസഭ സെക്രട്ടറി അഡ്വ: രമേഷ് യാദവ് ഉദ്ഘാടനം … Read More

എരമം  കുറ്റൂർ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം

എരമം  കുറ്റൂർ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മാലിന്യമുക്ത നഗരം കേരളം ക്യാമ്പയിൻ റിപ്പോർട്ട് … Read More

കുറ്റൂര്‍ അല്‍ഭുത ഉണ്ണിമിശിഹാ തീര്‍ഥാലയം തിരുനാള്‍ ആഘോഷം 12 മുതല്‍ 24 വരെ

മാതമംഗലം: കുറ്റൂര്‍ അല്‍ഭുത ഉണ്ണിമിശിഹാ തീര്‍ഥാലയം തിരുനാള്‍ ആഘോഷം 12 മുതല്‍ 24 വരെ നടക്കും. 12 ന് വൈകിട്ട് 5 ന് തിരുനാള്‍ കൊടിയേറ്റം. തുടര്‍ന്ന് ജപമാല ദിവ്യബലി നൊവേന എന്നി കര്‍മങ്ങള്‍ക്ക് ഫാ.ജോര്‍ജ് പൈനാടത്ത് കാര്‍മികത്വം വഹിക്കും. 13 … Read More

കനത്ത ചൂടില്‍ പോളിംഗ് ബൂത്തില്‍ എന്‍.എസ് എസ് യൂണിറ്റിന്റെ സംഭാര വിതരണം

മാതമംഗലം: കുറ്റൂര്‍ സണ്‍റൈസ് കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുറ്റൂര്‍ ഗവണ്മെന്റ് യു പി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ സംഭാര വിതരണം നടത്തി. മൂന്നു ബൂത്തുകളിലായാണ് പോളിംഗ് നടന്നത്. കൊടുംചൂടില്‍ നൂറു ണക്കിന് വോട്ടര്‍മാര്‍ക്കാണ് സംഭാരവിതരണം … Read More