വാട്ടര്‍ അതോറിറ്റിയുടെ ടെലിമെട്രി റൂമില്‍ പൂട്ട് തകര്‍ത്ത് കവര്‍ച്ച, രണ്ട്‌ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടു.
പരിയാരം: വാട്ടര്‍ അതോറിറ്റിയുടെ ടെലിമെട്രി റൂമില്‍ പൂട്ട് തകര്‍ത്ത് കവര്‍ച്ച, രണ്ട്‌ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി. കാരക്കുണ്ടിലെ ഉപരിതല ജലസംഭരണിക്ക് സമീപത്തെ ടെലിമെട്രി റൂമില്‍ സൂക്ഷിച്ചിരുന്ന ഒരു സി.പി.യു, ആറ് ലിത്തിയം അയണ്‍ ബാറ്ററികള്‍, ഒരു പാനല്‍ ബോര്‍ഡ്, 300 … Read More
