എം.ഡി.എം.എയും കഞ്ചാവും തന്നെ.തളിപ്പറമ്പില്‍ നാലുപേര്‍ പിടിയില്‍
തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവുമായി നാല് യുവാക്കളെ എക്‌സൈസ് പിടികൂടി. 80 മില്ലീഗ്രാം എം.ഡി.എം.എയുമായി കെ.പി.ഷാക്കിര്‍(24), പി.മുസ്തഫ(24) എന്നിവരേയും 10 ഗ്രാം കഞ്ചാവ് സഹിതം കെ.അഹദ്(23), എട്ട് ഗ്രാം കഞ്ചാവുമായി കെ.പി.മുഹമ്മദ് അഷര്‍(23) എന്നിവരെയുമാണ് പിടികൂടിയത്. തളിപ്പറമ്പ് ടൗണ്‍, കപ്പാലം, മന്ന എന്നിവിടങ്ങളില്‍ … Read More
