പിടിയിലായത് മലയോരത്തെ പ്രധാന കഞ്ചാവ് വില്‍പ്പനക്കാര്‍.
ആലക്കോട്: മലയോര മേഖലയിലേക്ക് കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായ പുത്തന്‍പുരയില്‍ അലക്സ് ഡൊമിനിക്കും(23), പൂഴിക്കാട്ട് വിമലേഷ് സുനിലു(20)മെന്ന് പോലീസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ എം.പി.വിനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോള്‍ വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് കഞ്ചാവ് … Read More
