കഞ്ചാവ് ബീഡിവലി 2 വളപട്ടണക്കാര്‍ പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവ്ബീഡി വലിച്ച രണ്ടുപേര്‍ക്കെതിരെ കേസ്.

പള്ളിക്കുന്നുമ്പ്രം രുക്‌സാന ഹൗസില്‍ സഫ്വാന്‍(24),

വളപട്ടണം പെട്രോള്‍പമ്പിന് സമീപത്തെ സെന്‍ഹ ഫാത്തിമ ഹൗസില്‍ ഷമ്മാസ്(23)

എന്നിവരെയാണ് എസ്.ഐ ടി.ഗോവിന്ദന്റെ നേതൃത്വത്തില്‍ പറശിനിക്കടവ് ആന്തൂര്‍ നഗരസഭ ബസ്റ്റാന്റ് പരിസരത്തുനിന്നും പിടികൂടിയത്.

ഇന്നലെ രാത്രി ഏഴരയോടെ പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.