ഇന്നലെ വൈകുന്നേരം പട്രോളിംഗ് ഡ്യൂട്ടിക്കിടെ പരിയാരം എസ്.ഐ കെ.കെ.സോബിന്‍, പ്രൊബേഷണറി എസ്.ഐ അഹമ്മദ് ഇര്‍ഫാന്‍, ഡ്രൈവര്‍ സി.പി.ഒ ടി.ഷാജിത്ത് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് ഭാസ്‌ക്കരന്‍പീടിക ബസ്റ്റോപ്പിന് സമീപംവെച്ച് ഇയാളെ പിടികൂടിയത്.
മറ്റൊരു സംഭവത്തില്‍ ഭാസ്‌ക്കരന്‍പീടികക്ക് സമീപം പരസ്യമദ്യപാനത്തിലേര്‍പ്പെട്ട ശ്രീസ്ഥയിലെ വലിയ പുരയില്‍ വീട്ടില്‍ വി.പി.പ്രഭാകരന്റെ(60)പേരില്‍ പോലീസ് കേസെടുത്തു.