Tag: car
ബൈക്ക് യാത്രക്കാരന്‍ കാറിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തതായി പരാതി
തളിപ്പറമ്പ്: ബൈക്കില്‍ കാര്‍ തട്ടിയതായി ആരോപിച്ച് ബൈക്ക് യാത്രികന്‍ കാറിന്റെ ചില്ല് ഹെല്‍മെറ്റ് ഉപയോഗിച്ച് അടിച്ച്തകര്‍ക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി പരാതി. ഇന്നലെ അര്‍ദ്ധരാത്രി 12.30 ന് തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിക്ക് മുന്നിലാണ് സംഭവം. പുളിമ്പറമ്പില്‍ നിന്നും കരിമ്പത്തേക്ക് കുടുംബസമേതം കാറില്‍ … Read More
ബസിലിടിച്ച കാര്‍ കത്തിനശിച്ചു, രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു, സംഭവം പുഷ്പഗിരിയില്‍.
തളിപ്പറമ്പ്: നിര്‍ത്തിയിട്ട ബസിലിടിച്ച കാര്‍ കത്തിനശിച്ചു, രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം ആറരയോടെ പുഷ്പഗിരി അണ്ടിക്കളത്താണ് സംഭവം. നടുവിലേക്ക് പോകുകയായിരുന്ന കെ.എല്‍-13 വൈ-5677 ബസിന് പിറകില്‍ കെ.എല്‍.13 എ.കെ.9462 റിനോള്‍ട്ട് ക്വിഡ് കാര്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു. കാപ്പിമലയില്‍ നിന്നും കോയ്യോടേക്ക് … Read More
വീണ്ടും കവര്‍ച്ച-ഇത്തവണ തകര്‍ത്തത് കാര്‍-74,400 രൂപ നഷ്ടപ്പെട്ടു-പോലീസ് ദേ വന്നില്ല-ദാ പോയില്ല.
പരിയാരം: പരിയാരത്ത് വീണ്ടും കവര്‍ച്ച, ഇത്തവണ കാറിന്റെ ചില്ല് തകര്‍ത്ത് 74,400 രൂപ മോഷ്ടിച്ചതായാണ് പരാതി. കുപ്പം മുക്കുന്നിലെ സൂപ്പി പോക്കരകത്ത് എസ്.പി.മുനീറിന്റെ കെ.എല്‍-59 ഇസഡ്-6663 സ്വിഫ്റ്റ് കാണാണ് ഇന്നലെ രാത്രി 11 ന് അടിച്ചുതകര്‍ത്ത് വണ്ടിയുടെ തവണയടക്കാനായി സൂക്ഷിച്ച പണം … Read More
മല്‍സരിച്ചോടിയ കാറുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു.
തൃക്കരിപ്പൂര്‍: കാറുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. ഇന്നലെ രാത്രി 10.50 ന് തൃക്കരിപ്പൂര്‍ കാരോളത്താണ് സംഭവം. കെ..എല്‍.60.ടി. 8324 നമ്പര്‍ സ്വിഫ്റ്റ് കാറും കെ.എല്‍.60.ടി.2954 നമ്പര്‍ ബലേനോ കാറുമാണ് കൂട്ടിയിടിച്ചത്. തൃക്കരിപ്പൂര്‍ പൂവളപ്പ് സ്വദേശികളും തലിച്ചാലം സ്വദേശികളും സഞ്ചരിച്ചിരുന്ന കാറുകളാണ് കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് … Read More
രോഗിയുമായി വരികയായിരുന്ന കാര്‍ റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞു, മൂന്നുപേര്‍ക്ക് പരിക്കേറ്റു.
തളിപ്പറമ്പ്: രോഗിയുമായി വരികയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. സംസ്ഥാനപാതയില്‍ കരിമ്പം പനക്കാട് വളവില്‍ ഇന്ന് പുലര്‍ച്ചെ 4.45 നായിരുന്നു അപകടം. അപസ്മാരബാധിതനായ രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന കെ.ല്‍െ.8 എ.ടി 6433 ആള്‍ട്ടോ കാറാണ് അപകടത്തില്‍പെട്ടത്. ചുഴലി … Read More
കാര്‍ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു-രണ്ടു പേര്‍ക്ക് പരിക്ക്
തളിപ്പറമ്പ്: കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ കണ്ടക്കൈയിലെ ഷമ്മാസ്(22), സഹോദരി ഷര്‍മിള(19), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം അഞ്ചോടെ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ ലിയോ ലാബിന് സമീപത്തായിരുന്നു അപകടം. അമിത … Read More
കാര്‍ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു,
പരിയാരം: കാര്‍ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു, യാത്രക്കാരന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. നെരുവമ്പ്രം അതിയടം പാലോട്ടുകാവിന് സമീപം ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. 20 അടിയോളം താഴ്ചയിലേക്കുള്ള വയലിലേക്കാണ് കാര്‍ മറിഞ്ഞത്. അതിയടം പാലോട്ട് കാവിന് സമീപത്ത് നിന്നും മെഡിക്കല്‍ കോളേജ് … Read More
മേല്‍പ്പാലത്തില്‍ കാറുകളുടെ കൂട്ടിയിടി-2 പേര്‍ക്ക് പരിക്ക്.
പഴയങ്ങാടി: താവം മേല്‍പ്പാലത്തില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. മാട്ടൂല്‍ സ്വദേശിയുടെയും രാമന്തളി സ്വദേശിയുടെയും കാറുകളാണ് കൂട്ടിയിടിച്ചത്. രാമന്തളിയില്‍ നിന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്ന കാറിനെ മാട്ടൂലിലെക്ക് പോകുന്ന കാര്‍ ഇടിക്കുകയായിരുന്നു. രാമന്തളി സ്വദേശികളായ രണ്ട് പേര്‍ക്കാണ് പരിക്ക്. … Read More
അശ്ലീല കാര്‍ ആലുവ ബിനാനിപുരത്ത്—-കാര്‍ ആലുവയില്‍ വെച്ചത് പോലീസ് തന്ത്രം
കാര്‍ ആലുവയില്‍ വെച്ചത് പോലീസ് തന്ത്രം തളിപ്പറമ്പ്: ബാറുടമകള്‍ക്കെതിരെ അശ്ലീല പോസ്റ്റര്‍ പതിച്ചവര്‍ എത്തിയ കാര്‍ തളിപ്പറമ്പ് പോലീസ് കണ്ടെത്തി. ബക്കളത്തെ സ്‌നേഹ ഇന്‍ ഹോട്ടല്‍, കാട്ടാമ്പള്ളിയിലെ കൈരളി റിസോര്‍ട്ട്, പറശിനിക്കടവിലെ പോളാരിസ് ഹോട്ടല്‍ എന്നിവയുടെ ഉടമകള്‍ക്കെതിരെ ബക്കളം, കാട്ടാമ്പള്ളി, പറശിനിക്കടവ് … Read More
