നൂറിലേറെ സീറ്റുമായി യുഡിഎഫ് ഇത്തവണ അധികാരത്തിലേക്ക് തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
കൊച്ചി: നൂറിലേറെ സീറ്റുമായി യുഡിഎഫ് ഇത്തവണ അധികാരത്തിലേക്ക് തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ ജനം പ്രബുദ്ധരാണ്. അവരെല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണെന്നും വി ഡി സതീശന്‍ പറഞ്ഞു. നേരത്തെ യുഡിഎഫിന് ഭൂരിപക്ഷം നല്‍കാന്‍ പ്രയാസപ്പെട്ടവരെല്ലാം ഇപ്പോള്‍ അഭിപ്രായം … Read More
