ഭരണത്തുടര്‍ച്ച ഉറപ്പിച്ച് പിണറായി; മേയ് 5-ന് ‘പന്തലിടാന്‍’ നിര്‍ദേശം!
തിരുവനന്തപുരം: എല്‍.ഡി.എഫ് മൂന്നാംഭരണം ഉറപ്പിച്ചതായി സൂചന, പ്രമുഖ മാധ്യമപ്രവര്‍ത്തകനും മംഗളം ദിനപത്രം പ്രത്യേക ലേഖകനുമായ എസ്.നാരായണന്‍ ഇന്ന് മംഗളത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ മെയ്-5 ന് സത്യപ്രതിജ്ഞക്ക് പന്തലിടാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി പറയുന്നു. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ചുവടെ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം … Read More
