പ്രതിപക്ഷനേതാവ് പിണറായി തന്നെ?
തിരുവനന്തപുരം: പ്രതിപക്ഷനേതാവിന്റെ സ്ഥാനം പിണറായി തന്നെ ഏറ്റെടുത്തേക്കും. ഇത് സംബന്ധിച്ച് നാലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനമുണ്ടായേക്കും. കനത്ത തിരിച്ചടി സംഭവിച്ച സാഹചര്യത്തില്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഏറ്റെടുക്കില്ലെന്നും, പകരം കെ.എന്‍.ബാലഗോപാലോ സജി ചെറിയാനോ പ്രതിപക്ഷനേതാവാകും എന്നായിരുന്നു … Read More
