ട്രെയിന്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.
മട്ടന്നൂര്‍: ട്രെയിന്‍ ദുരന്തത്തില്‍ മരണപ്പെട്ട പാലോട്ടുപള്ളിയിലെ റഹ്‌മത്തിന്റെയും കൊടോളിപ്രം വരുവക്കുണ്ടിലെ നൗഫീക്കിന്റെയും വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രി വീടുകളിലെത്തിയത്. കുടുംബങ്ങളെ ആശ്വസിപ്പിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. ഭാര്യ കമല വിജയനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍ … Read More
