ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്-
പഴയങ്ങാടി: പഴയങ്ങാടിയില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. എരിപുരം താലൂക്ക് ആശുപത്രിക്ക് സമീപത്ത് ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. പിലാത്തറ ഭാഗത്തേക്ക് പോകുന്ന കാറും കൊല്ലൂര്‍ മുകാംബികയില്‍ നിന്ന് വടകര ഭാഗത്തേക്ക് പോകുന്ന ബസുമാണ് കൂട്ടി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ … Read More
