വരത്തന്‍ നേതാക്കള്‍ക്കെതിരെ-ശക്തമായ നിലപാടുകളുമായി തളിപ്പറമ്പിലെ വലിയ വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
തളിപ്പറമ്പ്: തളിപ്പറമ്പ് കോണ്‍ഗ്രസിലെ വരത്തന്‍ നേതൃത്വത്തിനെതിരെ വിശാലനീക്കവുമായി തളിപ്പറമ്പിലെ വലിയ ഒരു വിഭാഗം കോണ്‍ഗ്രസ്സുകാര്‍. തങ്ങളെ അവഗണിച്ച് തളിപ്പറമ്പിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി ബന്ധമില്ലാത്ത ചിലരെ നേതൃത്വം കുടിയിരുത്തിയതിനെതിരെയാണ് ഇവരുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നത്. തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഉചിതമായ പരിഹാരം കണ്ടില്ലെങ്കില്‍ വരാന്‍ പോകുന്ന … Read More
