തളിപ്പറമ്പ് ടൗണ്‍സ്‌ക്വയറിന്റെ വാടക 1000- രൂപ വര്‍ദ്ധിപ്പിച്ചു, ഇനി 4000 രൂപ.
തളിപ്പറമ്പ്: ടൗണ്‍ സ്‌ക്വയറിന്റെ പ്രതിദിന വാടക 6000 രൂപയായി വര്‍ദ്ധിപ്പിക്കാനുള്ള നീക്കം പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് 1000 രൂപയായി കുറച്ചു. നിലവില്‍ 3000 രൂപയാണ് വാടക. മാര്‍ക്കറ്റില്‍ പരിശോധയ്ക്ക് എത്തിയ നഗരസഭാ ഉദ്യോഗസ്ഥരെ വ്യാപാരികള്‍ അക്രമിച്ച സംഭവത്തില്‍ നിയമ പ്രകാരമുള്ള നടപടികളുമായി … Read More
