ഹൈബ്രീഡ് കഞ്ചാവുമായി കടമ്പേരിയിലെ യുവാവ് എക്‌സൈസ് പിടിയില്‍
തളിപ്പറമ്പ്: ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. മൊറാഴ കാനൂല്‍ സ്വദേശിയും കടമ്പേരി താമസക്കാരനുമായ പുതിയ പുരയില്‍ വീട്ടില്‍ അന്‍വറിന്റെ മകന്‍ പി.പി.മുഹമ്മദ് ജാസി(23) നെയാണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് കേസെടുത്തു. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.സതീഷും സംഘവുംം മൊറാഴ … Read More
