പൊതു ഓടയിലേക്ക് മലിനജല പൈപ്പ്-നഗരസഭ അധികൃതര്‍ കയ്യിട്ടത് ഏത് ചക്കരക്കുടത്തില്‍?
തളിപ്പറമ്പ്: കൂറ്റന്‍ പൈപ്പിട്ട് മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിവിടാന്‍ നീക്കം. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ ബ്ലോക്ക് ഓഫീസിന് മുന്നിലായി പണിയുന്ന കെട്ടിടത്തില്‍ നിന്നുള്ള മലിനജലമാണ് പൊതുമരാമത്ത് വകുപ്പിന്റെ സംസ്ഥാനപാത 36 നോട് ചേര്‍ന്നുള്ള പൊതു ഓടയിലേക്ക് ഒഴുക്കിവിടാന്‍ പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ … Read More
