ശല്യത്തട്ടുകട വരില്ലെന്ന് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍-കര്‍ശനനടപടിക്ക് നിര്‍ദ്ദേശം, കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

തളിപ്പറമ്പ്: ശല്യത്തട്ടുകട വരില്ലെന്ന് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍. ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത പുറത്തുവിട്ടതോടെ നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും തട്ടുകട ആരംഭിക്കുന്നത് തടയാല്‍ ആരോഗ്യ വിഭാഗത്തിന് നിര്‍ദ്ദേശംനല്‍കുകയും ചെയ്തു. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ചെയര്‍പേഴ്‌സന്‍ പറഞ്ഞു. കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രികര്‍ക്കും … Read More

നഗരസഭയിലെ ഉദ്യോഗസ്ഥ ഉന്നതന്റെ ഒത്താശയോടെ ശല്യത്തട്ടുകട പിന്നെയും വരുന്നു

തളിപ്പറമ്പ്: കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രികര്‍ക്കും ഒരുപോലെ ശല്യമായതിനെ തുടര്‍ന്ന് തളിപ്പറമ്പ് നഗരസഭ അധികൃതര്‍ പൊളിച്ചുനീക്കിയ ശല്യത്തട്ടുകട വീണ്ടും വരുന്നു. അവധിദിനസമായ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ തിരക്കിട്ട് വെല്‍ഡിംഗ് ജോലി പൂര്‍ത്തിയാക്കി ഇരുമ്പ് ചട്ടക്കൂട്ടിലാണ് ശല്യം വീണ്ടും എത്തുന്നത്. നഗരത്തിലെ തിരക്കേറിയ ദേശീയപാത കാക്കാത്തോട് … Read More

ചെലവുകൂടിയ സത്യപ്രതിജ്ഞ തളിപ്പറമ്പിലെന്ന് വിമര്‍ശനം; പരിപാടി ഭംഗിയായില്ലേയെന്ന് ചെയര്‍പേഴ്‌സന്‍

തളിപ്പറമ്പ്: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്തിയത് തളിപ്പറമ്പില്‍ ആയിരിക്കുമെന്ന് വിമര്‍ശനം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21 ന് നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് 3,91,000 രൂപ ചെലവഴിച്ച് പന്തല്‍ നിര്‍മ്മിച്ചതിനെ ചൊല്ലിയാണ് ഇന്ന് നടന്ന കൗണ്‍സില്‍ … Read More

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.കെ.മനോഹരന്‍ തളിപ്പറമ്പ് നഗരസഭ ആസൂത്രണസമിതി അംഗം.

ആദ്യമായാണ്  ഒരു മാധ്യമപ്രവര്‍ത്തകന്‍ ആസൂത്രണസമിതി  അംഗമാവുന്നത്. തളിപ്പറമ്പ്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.കെ.മനോഹരന്‍ തളിപ്പറമ്പ് നഗരസഭ ആസൂത്രണസമിതി അംഗം. പതിനഞ്ചാം പഞ്ചവല്‍സര പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവിലെ നിര്‍ദ്ദേശപ്രകാരമാണ് പുന:സംഘടന. തളിപ്പറമ്പ് നഗരസഭയുടെ 30 വര്‍ഷത്തെ ചരിത്രത്തില്‍ … Read More

തളിപ്പറമ്പ് കംഫര്‍ട്ട് സ്റ്റേഷനില്‍ 2 രൂപയും 5 രൂപയും മാത്രമേയുള്ളൂ, കൂടുതല്‍ കൊടുക്കല്ലേ-

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ അമിതചാര്‍ജ് ഈടാക്കുന്നതായ പരാതിക്ക് പരിഹാരമായി. മൂത്രപ്പുരക്ക് 5 രൂപയും കക്കൂസിന് 10 രൂപയും വാങ്ങിയിരുന്നത് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഇടപെട്ട് തടഞ്ഞിരുന്നു. തുടര്‍ന്ന് ഇവിടെ പതിച്ച ബോര്‍ഡ് കംഫര്‍ട്ട് സ്റ്റേഷന്‍ കരാറുകാരന്‍ നശിപ്പിച്ചത് … Read More

എല്ലാമേഖലയിലും ഗുണപരമായ മാറ്റങ്ങളുണ്ടാകും-തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍

  തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റിലും പരിസരങ്ങളിലും പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍. നഗരസഭ ബസ്റ്റാന്റിലും പരിസരങ്ങളിലും സന്ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കംഫര്‍ട്ട് സ്റ്റേഷനില്‍ നഗരസഭയുടെ നിര്‍ദ്ദേശം പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കരാറുകാരന് വൃത്തിയിലും വെടിപ്പിലും കാര്യങ്ങള്‍ … Read More

മാലിന്യശേഖരണം, വാട്ടര്‍അതോറിറ്റി-തളിപ്പറമ്പ് നഗരസഭ കൗണ്‍സിലില്‍ ചൂടേറിയ ചര്‍ച്ചകള്‍

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ ഹരിതകര്‍മ്മസേന വഴി ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഡംപംഗ് യാര്‍ഡില്‍ ശേഖരിക്കുന്നത് സംബന്ധിച്ച് നിലവിലുള്ള സ്ഥിതി തുടരാന്‍ ഇന്നലെ നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. ഇത് സംബ്‌നധിച്ച് ചൂടേറിയ ചര്‍ച്ചകളാണ് കൗണ്‍സില്‍ യോഗത്തില്‍ നടന്നത്. ഈ കാരാറുകാരനുമായുള്ള നഗരസഭയുടെ … Read More

ആവലാതിക്കാരല്ല-വരൂ-ഇനി നിങ്ങള്‍ ഞങ്ങളുടെ അതിഥികളാണ്‌

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ എത്തുന്ന എല്ലാവരും ഇനി അതിഥികള്‍. സംസ്ഥാനത്തിന് തന്നെ മാതൃകയായി വെല്‍ക്കം ഡ്രിങ്ക് നല്‍കി നഗരസഭയില്‍ എത്തുന്നവരെ സ്വീകരിക്കുന്ന പരിപാടിക്ക് ഇന്ന് പുതുവല്‍സര ദിനത്തില്‍ തളിപ്പറമ്പ് നഗരസഭയില്‍ തുടക്കംകുറിച്ചു. കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തിലാണ് ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ … Read More

ഇത് അനുവദിക്കരുത്-നഗരഭരണാധികാരികള്‍ ചൂരലെടുക്കണം

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിന്റെ മുഖമായ ദേശീയപാതയോരത്ത് അഞ്ച് വര്‍ഷം മുമ്പ് സ്ഥാപിച്ച ചൂലേന്തിയ കാക്ക പ്രതിമയുടെസമീപം മാലിന്യം തള്ളിയ കാഴ്ച്ചയാണിത്. മാലിന്യവിമുക്ത കേരളം എന്ന ഹരിതകര്‍മ്മസേനയുടെ സന്ദേശത്തിന്റെ അടയാളമാണ് ചൂലേന്തിയ കാക്ക. കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഈ ശില്‍പ്പത്തിന്റെ ചുറ്റിലും  പുല്ലുകള്‍ … Read More

21 കാരി ദിയ ബിനു പാല നഗരസഭ ചെയര്‍പേഴ്‌സന്‍

കോട്ടയം: പാലാ നഗരസഭയില്‍ പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ യുഡിഎഫിന്. ചെയര്‍പേഴ്സണ്‍ സ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടും. ആദ്യ ടേമില്‍ ദിയ ബിനു നഗരസഭാ അധ്യക്ഷയാകും. രണ്ടാം ടേമില്‍ സ്വതന്ത്ര അംഗമായി വിജയിച്ച മായ രാഹുല്‍ ചെയര്‍പേഴ്സണ്‍ ആകും. മായ രാഹുല്‍ ആണ് … Read More