വടക്കേമലബാറില്‍ കവുങ്ങ്കൃഷി തിരിച്ചുവരുന്നു-കരിമ്പം ഫാമില്‍ 40,000 തൈകള്‍ വിതരണത്തിന് ഒരുങ്ങി.
തളിപ്പറമ്പ്: കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കവുങ്ങ് തോട്ടങ്ങളും അടക്കപറിക്കാനായി അടുത്തടുത്തുള്ള കവുങ്ങുകളിലേക്ക് ആടിക്കയറുന്ന തൊഴിലാളിയും മലയാളിയുടെ ഗൃഹാതുരത്വമാണ്. ആ കാലം വീണ്ടും തിരിച്ചുവരുന്നു. കേരളത്തില്‍ കവുങ്ങ് കൃഷി വീണ്ടും സജീവമാവുന്നു. ഉയര്‍ന്ന വിലയും ആവശ്യകതയുമാണ് കര്‍ഷകരെ വീണ്ടും കവുങ്ങ് കൃഷിയിലേക്ക് ആകര്‍ഷിക്കുന്നത്. വലിയ … Read More
