വിവാഹശേഷം പ്രതിയായ നുഫൈസ് ഭാര്യയെ ശാരീരികമായും മ്നസികമായും പീഡിപ്പിച്ചുവെന്നും ഏപ്രില്‍ 14 ന് രാത്രി 9.45 ന് വെള്ളാട് കരുവനച്ചേലിലെ വീട്ടില്‍ വെച്ചും
സമീപത്തുള്ള റോഡില്‍ വെച്ചും നുഫൈസും സുഹൃത്തായ രണ്ടാം പ്രതിയും ചേര്‍ന്ന് അടിച്ചും കൈപിടിച്ച് തിരിച്ചും തള്ളിയിട്ട് ചവിട്ടിയും ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് പരാതി.