ചരിത്രത്തിലില്ലാത്ത ബജറ്റ് നേട്ടവുമായി തളിപ്പറമ്പ് നിയോജകമണ്ഡലം.
തളിപ്പറമ്പ്; ചരിത്രത്തിലില്ലാത്ത ബജറ്റ് നേട്ടവുമായി തളിപ്പറമ്പ് നിയോജകമണ്ഡലം. ഒരു വിധത്തിലുള്ള പക്ഷഭേദവുമില്ലാതെ തളിപ്പറമ്പ് നിയമസഭ നിയോജകമണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളിലും ഇത്തവണ വികസനപദ്ധതികള്‍ ഒരു ലോഭവുമില്ലാതെ അനുവദിക്കുന്നതില്‍ ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എക്ക് കഴിഞ്ഞിട്ടുണ്ട്. ഇതില്‍ എടുത്തുപറയേണ്ടത് തളിപ്പറമ്പ് കോടതി സമുച്ചയത്തിന് … Read More
