കാര്‍ഷികമേഖലക്കും ശുചിത്വ-മാലിന്യപരിപാലനത്തിനും ഊന്നല്‍നല്‍കി എരമം-കുറ്റൂര്‍ പഞ്ചായത്ത് ബജറ്റ്.
മാതമംഗലം: കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കി എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്. ശുചിത്വത്തിനും, മാലിന്യ പരിപാലനത്തിനും സംരക്ഷണത്തിനുമുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള പഞ്ചായത്തിന്റെ 2024 25 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് ഇന്ന് അവതരിപ്പിച്ചു. വിവിധ ഇനങ്ങളിലായി ആകെ 288729321 രൂപ … Read More
