ഗാന്ധിപ്രതിമക്ക് കരിഓയില്‍ ഒഴിച്ചതില്‍ വ്യാപക പ്രതിഷേധം
പിലാത്തറ: കോക്കാട് ഗ്രാമീണ വായനശാലയ്ക്കും, ഗാന്ധി പ്രതിമക്കും നേരെ സമൂഹവിരുദ്ധരുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് വായനശാല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തംകൊളുത്തി പ്രതിഷേധ പ്രകടനവും, പ്രതിഷേധ യോഗവും നടത്തി. പ്രതിഷേധ യോഗം കെ.പി.സി.സി മെമ്പര്‍ അഡ്വ:വി.പി.അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. എന്‍.ഇ.നിതിന്‍ അധ്യക്ഷത വഹിച്ചു. … Read More
