ചെറുതല്ല ചെറുതാഴത്തോണം-ഓണം വിപണനമേളയും കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്ത ജില്ലാതല ഉദ്ഘാടനവും 7 ന് പിലാത്തറയില്‍.
പിലാത്തറ: ചെറുതല്ല ചെറുതാഴത്തോണം എന്ന ടാഗ്‌ലൈനുമായി ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് ഓണം വിപണനമേള ഏഴിന് പിലാത്തറയില്‍ ആരംഭിക്കുമെന്ന് ചെറുതാഴം സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് അഡ്വ. കെ.പ്രമോദ് ബാങ്ക് മുഖ്യകാര്യാലയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പിലാത്തറ ദേശീയപാതയോരത്തുള്ള അഗ്രിമാര്‍ട്ടില്‍ നടക്കുന്ന … Read More
