കെ.ശശിധരന് ഔഷധ സസ്യ വിതരണം നടത്തും. ഡോ.അശ്വതി വെദിരമന, ഡോ.തുളസി കേശവന് എന്നിവര്‍ ചാരിറ്റി പദ്ധതികള്‍ പ്രഖ്യാപിക്കും.
തുടര്‍ന്ന് യോഗായനം, സംഗീത സന്ധ്യ എന്നിവയുണ്ടാകും.
വാര്‍ത്ത സമ്മേളനത്തില്‍ ഡോ. കേശവന് വെദിരമന, വാദ്യ പ്രവീണ്‍ ഡോ. ചെറുതാഴം കുഞ്ഞിരാമമാരാര്‍, ഒ.കെ.നാരായണന് നമ്പൂതിരി, പി.വി.ഭാനുമതി, പി.കെ രാമദാസ് നായര്‍, ഡോ. തുളസി കേശവന്, ഡോ. അശ്വതി വെദിരമന എന്നിവര്‍ പങ്കെടുത്തു.