നാട് മുഴുവന്‍ നടന്ന് ശുചീകരിക്കും-സ്വന്തം മൂക്കിന് താഴെയുള്ള മാലിന്യം കാണില്ല.
പിലാത്തറ: ശുചിത്വമുണ്ടാക്കി പട്ടികള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണംപോലും നിഷേധിക്കുന്ന പഞ്ചായത്ത് അധികൃതര്‍ക്ക് കുടിവെള്ള ശ്രോതസ് കാടുകയറുന്നതില്‍ ലവലേശം ആശങ്കയില്ല. ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ മണ്ടൂര്‍ വില്ലേജ് ഓഫീസിന് സമീപമുള്ള പൊതുകിണറിന്റെ അവസ്ഥ ശോചനീയമാണ്. നടപ്പാതക്ക് സമീപമുള്ള ഈ കിണറില്‍ നിന്നാണ് വില്ലേജ് ഓഫീസിലേക്ക് കുടിവെള്ളം … Read More
