അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് എളമ്പേരം പാറയില്‍ ക്വാര്‍ട്ടേഴ്‌സിന് 10000 രൂപ പിഴ ചുമത്തി
തളിപ്പറമ്പ്: ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ എളമ്പേരംപാറ കിന്‍ഫ്രയ്ക്ക് സമീപം ചോയ്‌സ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ചു വരുന്ന ക്വാര്‍ട്ടേഴ്‌സിന് 10,000 രൂപ പിഴ ചുമത്തി. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മുഴുവനായും ചോയ്‌സ് ബില്‍ഡിങ്ങിനു പുറകു വശത്തത്തെ … Read More
