മാലിന്യ ക്വട്ടേഷന്‍ മാഫിയയെ തോല്‍പ്പിക്കാനാവില്ല മക്കളേ–

തളിപ്പറമ്പ്: കരിമ്പം പതിനൊന്നാം വളവില്‍ മാലിന്യ ക്വട്ടേഷന്‍ മാഫിയയുടെ അഴിഞ്ഞാട്ടം. സംസ്ഥാനപാതയോരത്ത് വാഹനത്തിലെത്തി മാലിന്യം തട്ടിയ സംഘം പൊതുസമൂഹത്തിന് ഭീഷണിയായി. ഇന്ന് രാവിലെയാണ് സംസ്ഥാനപാതയില്‍ കരിമ്പം ഫാമിന് സമീപം വന്‍തോതില്‍ മാലിന്യം നിക്ഷേപിച്ചതായി കണ്ടത്. ഈ ഭാഗത്തെ പഴയ റോഡില്‍ കാടുപിടിച്ചുകിടക്കുന്ന … Read More

സൂക്ഷിക്കുക-!ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിറകിലുണ്ട്–മാലിന്യകടത്തുകാരെ രാത്രിയിലും പിടിക്കും.

  തളിപ്പറമ്പ്:മാലിന്യം തള്ളാന്‍ പോയ തട്ടുകടക്കാരനെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാത്രിയില്‍ പിന്തുടര്‍ന്ന് പിടികൂടി. തളിപ്പറമ്പ് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.അബ്ദുള്‍സത്താറാണ് തട്ടുകടക്കാരനെ പിന്തുടര്‍ന്ന് പിടികൂടിയത്. സംഭവം ഇങ്ങനെ–ദേശീയപാതയില്‍ ലൂര്‍ദ്ദ് ആശുപത്രിക്ക് സമീപമുള്ള തട്ടുകട. സമയം രാത്രി 9 മണി-വലിയ പ്ലാസ്റ്റിക്ക് പാക്കറ്റില്‍ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ -‘മാലിന്യ’- കോളേജ്-പരിയാരം—

പരിയാരം: തുറന്ന സ്ഥലത്തെ മാലിന്യനിക്ഷേപംകൊണ്ട് പൊറുതിമുട്ടി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജും പരിസരവും. 119 ഏക്കര്‍ വിസ്തീര്‍ണത്തിലുള്ള കാമ്പസിന്റെ പല ഭാഗങ്ങളിലും രഹസ്യമായി തുറന്നസ്ഥലങ്ങളില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും രോഗം പരത്തുന്ന ആശുപത്രി മാലിന്യങ്ങളും ഒരു വിധ നിയന്ത്രണങ്ങളുമില്ലാതെ വലിച്ചെറിയുകയാണ്. ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും … Read More

ഇത് ചെങ്ങളായി ഡാ–മാലിന്യങ്ങള്‍ നിക്ഷേപകര്‍ ജാഗ്രതൈ !!!!!

പിഴയായി ഈടാക്കിയത് 20,000 രൂപ- ചെങ്ങളായി: ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ കര്‍ശന നടപടികളുമായി ചെങ്ങളായി ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ ജനവാസം കുറഞ്ഞ മേഖലകളില്‍ മാലിന്യങ്ങള്‍ കൊണ്ടുപോയി തളളുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കിയത്. ഗ്രാമ പഞ്ചായത്തിലെ എടക്കുളം പ്രദേശത്ത് മാലിന്യം തള്ളിയത് … Read More

പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കരുതേ–പക്ഷെ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് ആവാം-

  ശിക്ഷ അഞ്ച് വര്‍ഷം വരെ തടവോ- ഒരു ലക്ഷം പിഴയോ രണ്ടും ചേര്‍ന്നോ ലഭിക്കാം- കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് വാര്‍ത്താ വിഭാഗം പരിയാരം: പ്ലാസ്റ്റിക്ക് കത്തിക്കരുത്, പക്ഷെ, മെഡിക്കല്‍ കോളേജ് പരിസരത്ത് ആവാം. ഇവിടെ പ്ലാസ്റ്റിക്ക് പുക ശ്വസിക്കുന്നത് ആരോഗ്യം … Read More

ചില ദുഷ്ടജന്‍മങ്ങള്‍-തളിപ്പറമ്പിന്റെ മാലിന്യ സംസ്‌ക്കരണ പെരുമകളയാന്‍

തളിപ്പറമ്പ്: മാലിന്യ സംസ്‌ക്കരണത്തിന് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ തളിപ്പറമ്പ് നഗരസഭയുടെ ഹൃദയഭാഗത്ത് സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ മാലിന്യം കുന്നുകൂടി. മെയിന്‍ റോഡ് (മാര്‍ക്കറ്റ് ഭാഗം) സി.മമ്മുഹാജി ആന്റ് കമ്പനിയുടെ കെട്ടിടത്തിന് സമീപം തൗഹീദ് മസ്ജിദിന്റെ അടുത്തുള്ള ഒഴിഞ്ഞ സ്ഥലമാണ് മാലിന്യ കൂമ്പാരമായിരിക്കുകയാണ്. രാത്രിയുടെ … Read More

ജോണ്‍ കുടുങ്ങി-5000 പോയി-നാണക്കേട് ബാക്കി-

തളിപ്പറമ്പ്: പൊതുസ്ഥലത്തും റോഡരികിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി തുടരുകയാണ് ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തധികൃതര്‍. പഞ്ചായത്തു പരിധിയിലെ അതിരുകുന്ന് വിമലശേരി റോഡരികില്‍ ഗാര്‍ഹിക മാലിന്യം തള്ളിയ വ്യക്തിക്കെതിരെ 5000 രുപ പിഴ ചുമത്തി. ഇന്നലെ രാവിലെ റോഡരികില്‍ മാലിന്യം തള്ളിയത് കണ്ടതിനെ തുടര്‍ന്ന് … Read More